Blog Post

“ഒരു വടക്കൻ പ്രണയ പർവ്വം” ട റിലീസ് മെയ് 9ന്.

“ഒരു വടക്കൻ പ്രണയ പർവ്വം” ട

 റിലീസ് മെയ് 9ന്.


വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയിൽ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേർന്ന് സംവിധാനം ചെയ്യുന്ന “ഒരു വടക്കൻ പ്രണയ പർവ്വം” 

 മെയ് 9ന് തിയറ്റുകളിൽ എത്തും. വൺ സിനി ഫുഡ്‌ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ വിതരണം എ - വൺ സിനിമാസ്.

സൂരജ് സൺ, ശബരീഷ് വർമ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണൻ മാഷ്, കുമാർ സുനിൽ, ശിവജി ഗുരുവായൂർ, രാജേഷ് പറവൂർ, ജെൻസൺ ആലപ്പാട്ട്, കാർത്തിക് ശങ്കർ, ശ്രീകാന്ത് വെട്ടിയാർ, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാൽ നായർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഛായാഗ്രഹണം പ്രമോദ് കെ പിള്ള.സംഗീതം ഗിച്ചു ജോയ്, ഹരിമുരളി ഉണ്ണികൃഷ്ണൻ. എഡിറ്റിംഗ് താഹിർ ഹംസ. 

പ്രൊഡക്ഷൻ കൺട്രോളർ: ഡെന്നി ഡേവിസ്സ്. 

 പശ്ചാത്തല സംഗീതം : ഗിച്ചു ജോയ് .ഗാന രചന : സുഹൈൽ കോയ,രശ്മി സുഷിൽ .

കല: നിതീഷ് ചന്ദ്രൻ ആചാര്യ.

മേക്കപ്പ്: രാജേഷ് നെന്മാറ.

വസ്ത്രാലങ്കാരം: ആര്യ ജി.രാജ് .

ചീഫ് അസോ : ഡയറക്ടർമാർ : അഖിൽ സി തിലകൻ – സിസി .

2nd യൂണിറ്റ് ക്യാമറാമാൻ  സാംലാൽ പി തോമസ്.  

നൃത്ത സംവിധാനം  ശിവപ്രസാദ്,റിഷി സുരേഷ്.

ചീഫ് അസോസിയേറ്റ് ക്യാമറാമാൻ -ഷിനോയ് ഗോപിനാഥ്. 

അസ്സോ ഡയറക്ടർ: വാസുദേവൻ വി.യു.

സ്റ്റിൽസ്: നിതിൻ,

അസി: ഡയറക്ടർമാർ: സൂര്യജ ഉഷാ മോഹൻ, തമീം സേട്ട്,ദീപസൺ.  ഡി .കെ, ശരണ്യ.K.S & എയ്ഞ്ചൽ ബെന്നി 

ഫിനാൻഷ്യൽ കൺട്രോളർ : വിനോദ് കുമാർ പി കെ. ഫിനാൻഷ്യൽ മാനേജർ : രശ്മി ഡെന്നി .പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: യദു എം നായർ. പ്രൊഡക്ഷൻ മാനേജർ: പ്രസാദ് ബ്രഹ്മാനന്ദൻ.ലൊക്കേഷൻ സൗണ്ട് - ആതിസ് നേവ്.പി ആർ ഓ മഞ്ജു ഗോപിനാഥ്.

മാർക്കറ്റിംഗ് & പ്രൊമോഷൻ: ഹുവൈസ് മജീദ്