Blog Post

'മെറിബോയ്സ് ' ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

'മെറിബോയ്സ് '

ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.


ആരാണ് ആ ബോയ്സ്. പുതുമുഖ താരനിരയുമായി എത്തുന്ന മെറിബോയ്സ് എന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. കേന്ദ്ര കഥാപാത്രമായ മെറിയുടെ കഥയിലെ ബോയ്സ് ആരൊക്കെയാണെന്ന ആകാംക്ഷ ഉണർത്തിയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.


 പുതുമുഖ താരങ്ങൾക്ക് അവസരം ഒരുക്കിക്കൊണ്ട് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്.

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം " ഓഫീസർ ഓൺ ഡ്യൂട്ടിയിലെ താരം ഐശ്വര്യ രാജ് ആണ്  "മെറി ബോയ്സ് "ലെ  നായിക മെറിയായെത്തുന്നത്. വരും ദിവസങ്ങളിൽ മറ്റു ക്യാരക്ടർ പോസ്റ്ററുകളും പുറത്തിറക്കും.


നവാഗതനായ മഹേഷ് മാനസ് കഥയെഴുതി  സംവിധാനം ചെയ്യുന്ന ചിത്രം 

' ഉടൻ  റിലീസിനെത്തും.

മുൻന…